ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ കയ്യടിനേടുന്നത് ഇന്നോവ ഡ്രൈവറാണ്. ആരുടേയും കണ്ണ് തള്ളി പോകും ഇയാളുടെ പാർക്കിംഗ് മിടുക്ക് കണ്ടാൽ. ഒരു വാഹനത്തിന് കഷ്ടിച്ചു പാർക്ക് ചെയ്യാൻ പറ്റുന്ന ചെറിയ സ്ലാബിനു മുകളിൽ ഒരു ഇന്നോവ. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായ ചിത്രമായിരുന്നു ഇത്
Home Entertainment സ്ലാബില്‍ ഇന്നോവ പാര്‍ക്ക് ചെയ്ത ഞെട്ടിച്ച ചേട്ടനെ കണ്ടെത്തി അപ്പോ ചുമ്മാതല്ല അദ്ദേഹം പറഞ്ഞത്