സെപ്റ്റംബർ മാസം നീല വെള്ള കാർഡ്ക്കാർക്കുള്ള റേഷൻ ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കിയിരിക്കുകയാണ്, ഇതറിയാതെ റേഷൻകടകളിൽ പരത്തിപെടേണ്ടതില്ല.സെപ്റ്റംബർ മാസവും മറ്റു മാസങ്ങളിലെ പോലെ തന്നെ റേഷൻ ആനുകൂല്യങ്ങൾ ലഭിക്കും എന്ന് വിചാരിക്കുന്ന വെള്ള, നീല കാർഡുകാർക്ക് ഏറ്റവും വിഷമകരമായ ഒരു വാർത്തയാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.അതായത് കഴിഞ്ഞ മാസങ്ങളിൽ എല്ലാം നൽകിവന്നിരുന്ന സ്പെഷ്യൽ അരി വിതരണം അതായത് 10 കിലോ അരി 15 രൂപ നിരക്കിൽ ഉള്ള വിതരണം ഈ മാസം ഉണ്ടാവുകയില്ല എന്ന് അറിയിച്ചിരിക്കുന്നു, അതുകൂടാതെ വെള്ള കാർഡ് ഉള്ളവർക്ക് കഴിഞ്ഞ മാസം വരെ കാർഡ് ഒന്നിന് 4 കിലോഗ്രാം അരി 10.90 രൂപ നിരക്കിൽ നൽകുന്ന ഉണ്ടായിരുന്ന, അത് ഈ മാസം മൂന്നു കിലോ അരി 10.90 രൂപ നിരക്കിൽ മാത്രമായിരിക്കും ലഭിക്കുക
Home Uncategorized സെപ്റ്റംബർ മാസം നീല വെള്ള കാർഡ്ക്കാർക്കുള്ള റേഷൻ ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കിയിരിക്കുകയാണ്