ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സനയും ഡോക്ടറെ മർദ്ദിക്കുന്ന വീഡിയോ കാണാം..

50

ഡോ.വിജയ് പി നായരുടെ നിരന്തര സ്ത്രീ വിരുദ്ധ പരാമർശങ്ങൾക്ക് എതിരെ പ്രതികരിച്ചു ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി യും ആക്ടിവിസ്റ്റ് ദിയ സന യും. സാമൂഹ്യ മാധ്യമമായ യൂട്യൂബ് ചാനെൽ വഴിയാണ് ഡോക്ടറുടെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ പ്രചരിപ്പിച്ചത്.

credit: Roads Unlimited

LEAVE A REPLY

Please enter your comment!
Please enter your name here