ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് അടിപൊളി ലുക്കിൽ വെർട്ടിക്കൽ ഗാർഡൻ ഉണ്ടാക്കി സ്റ്റാർ ആകാം.പ്ലാസ്റ്റിക് കുപ്പികൾ വാങ്ങുമ്പോൾ ഉപയോഗിച്ചുകഴിഞ് വലിച്ചെറിയാതെ ഇങ്ങനെയൊക്കെ കാര്യങ്ങൾ ചെയ്തിരുന്നാൽ അത് പ്രകൃതിക്കും നമുക്കും ഏറെ നല്ലതായിരിക്കും. ഇപ്പോഴത്തെ കാലത്ത് പ്ലാസ്റ്റിക് പുനരുപയോഗിക്കാൻ ആണ് നമ്മൾ ഏറ്റവും കൂടുതൽ പഠിക്കേണ്ടത്, അങ്ങനെവരുമ്പോൾ ഭംഗിയാർന്ന ഒരു വെട്ടിക്കൽ ഗാർഡൻ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നിർമ്മിച്ച് കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് അടിപൊളി ലുക്ക് ആയിരിക്കും നൽകുക, ഒപ്പം എളുപ്പം പ്ലാസ്റ്റിക്കുകൾ പുനരുപയോഗിക്കാനും സാധിക്കും.ഇത് നമ്മുടെ വീടിൻറെ ചുമരിലും മതിലിലും എല്ലാം വെക്കുന്നത് ഏറെ ഭംഗി നൽകുന്നു, കുപ്പികൾക്ക് നമുക്ക് ഇഷ്ടമുള്ള കളറുകൾ കൊടുക്കുന്നതുകൊണ്ട് തന്നെ ആദ്യം അട്രാക്ഷൻ അങ്ങോട്ട് ആയിരിക്കും പോവുക, തുടർന്ന് ഇതിൽ ഇഷ്ടമുള്ള ചെടികൾ നട്ടു വളർത്തി കൊണ്ട് നമുക്ക് ഈ വെർട്ടിക്കൽ ഗാർഡൻ പരിപാലിക്കാം.
Home Uncategorized ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് അടിപൊളി ലുക്കിൽ വെർട്ടിക്കൽ ഗാർഡൻ ഉണ്ടാക്കി സ്റ്റാർ ആകാം