ഒരുകാലത്ത് രാജാവായിരുന്ന മാരുതി 800 പുതിയ ലുക്കിൽ ഗംഭീരമായ തിരിച്ചുവരവിന് ഒരുങ്ങുന്നു.ഇപ്പോൾ മാരുതി 800 അത്ര വിപണിയിൽ ഇല്ലെങ്കിലും ഒരുകാലത്ത് വിപണിയിൽ മുൻ നിരയിൽ നിലനിന്നിരുന്ന ആരും മറക്കാത്ത ഒരു വാഹനം തന്നെയാണ് ഇതെന്ന് ആർക്കും സംശയം ഉണ്ടാവുകയില്ല.പിന്നീട് ഈ വാഹനത്തിന് പ്രൊഡക്ഷൻ നിർത്തിക്കൊണ്ട് “ആൾട്ടോ” എന്ന മോഡൽ കൊണ്ടുവരുകയായിരുന്നു ഉണ്ടായിരുന്നത്, എന്നാൽ ആൾട്ടോയെ പിൻവലിക്കാതെ തന്നെ 2021ൽ മാരുതി 800 ഗംഭീര തിരിച്ചുവരവ് ഉണ്ടാകും എന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്. ഇതിനെ പറ്റി ഔദ്യോഗികമായി മാരുതി അറിയിച്ചിട്ടില്ല എങ്കിലും സൂചനകൾ ഒന്നും തെറ്റല്ല.
Home Uncategorized ഒരുകാലത്ത് രാജാവായിരുന്ന മാരുതി 800 പുതിയ ലുക്കിൽ ഗംഭീരമായ തിരിച്ചുവരവിന് ഒരുങ്ങുന്നു, അറിവ്