അനർഹരായിട്ടുകൂടി മുൻഗണനാ വിഭാഗത്തിലെ റേഷൻകാർഡ് കൈവശപ്പെടുത്തി ഉപയോഗിക്കുന്നവർക്ക് എതിരെ 50,000 രൂപയും മറ്റു നടപടികളും സർക്കാർ കൈക്കൊള്ളുന്നു.ലോക്ക് ഡൗണിന്റെ സമയത്ത് മുൻഗണനാ വിഭാഗത്തിൽപെട്ടവർക്ക് കേന്ദ്രസർക്കാരിൻറെയും സംസ്ഥാന സർക്കാരിൻറെയും വക ഒരുപാട് ആനുകൂല്യങ്ങൾ ലഭിച്ചിരുന്നു, ഈ സമയം തന്നെ റേഷൻ കാർഡ് ഇല്ലാത്തവർക്ക് 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് എന്നെ പദ്ധതിയിലൂടെ അനവധി അനർഹരായ ആളുകൾ ഈ പദ്ധതി ദുരുപയോഗം ചെയ്തുകൊണ്ട് മുൻഗണനാ വിഭാഗത്തിലെ റേഷൻകാർഡ് സ്വന്തമാക്കി, ഈ സാഹചര്യത്തിൽ ഒരുപാട് പരാതികൾ ഉദ്യോഗസ്ഥർക്ക് എത്തിയതിനെ തുടർന്നു മറ്റു പരിശോധനകൾ നടത്തിയപ്പോൾ ഒരുപാട് അനർഹരായ ആളുകളാണ് ഇപ്പോൾ മുൻഗണനാ വിഭാഗത്തിൽ ഉള്ളതെന്ന് വിവരം ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here